വെള്ളിയാഴ്‌ച, മാർച്ച് 1

ചോദ്യം ഉത്തരം

ചോ: രാഷ്ട്രീയത്തിന്റെ നിറം ?
 ഉ: വെള്ള, ചുവപ്പു, കാവി ,നീല ,പച്ച ....
ചോ: മനുഷ്യന്റെ നിറം ?
ഉ: വെളുപ്പ് കറുപ്പ് .....
ചോ: മനുഷ്യ രക്തത്തിന്റെ നിറം ?
ഉ: ചുവപ്പ്
ചോ: ഒരേ നിറമുള്ള മനുഷ്യനെ എന്തിനു നിറത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ വേർതിരിക്കുന്നു?
ഉ:അധികാരം, പണം, സ്വാർത്ഥത.