1.0 കള്ള് ആരോഗ്യത്തിനു നല്ലതെന്ന് രമേശ് ചെന്നിത്തല
ഇതും ഹൈ കാമാണ്ടിന്റെ അഭിപ്രായം ആയിരിക്കും. പാവം കേരളീയന്‍ ഇതല്ല ഇതിന്റെ അപ്പുറവും കേള്‍കേണ്ടിവരും
2.0 പാചക വാതകം വീട്ടില്‍ എത്തിക്കുന്നത് നിര്ത്തുന്നു
ഇനി പാചകവാതകം എന്നാണ് നിറുത്തുന്നത് എന്ന് മാത്രം അറിഞ്ഞാല്‍ മതി
3.0 ഒരാള്‍ കള്ള് കുടിക്കണോ വേണ്ടയോ എന്ന് ജഡ്ജിമാര്‍ തീരുമാനിക്കേണ്ട എന്ന് മന്ത്രി
തൃ പൂനിതുറ ക്കാര്‍ക്ക് ഇനി കള്ളുകുടിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകാന്‍ ഇടയില്ല
4.0 കേല്കര്‍ സമിതിയുടെ സബ്സിഡി നിര്‍ദേശം മാത്രം നടപ്പിലാകാന്‍ സര്കരിനു തിടുക്കം
സാധാരണ ജനത്തിന് ദോഷമുണ്ടാക്കുന്നത് ആദ്യം നടപ്പിലാക്കാം പിന്നെ മതി പണക്കാരന്റെ കീശയില്‍ കയ്യിടല്‍
5.0 വയനാട്ടില്‍ കര്‍ഷകന്‍ ജീവനൊടുക്കി
കേന്ദ്ര കേരള സര്‍ക്കാരുകള്‍ കര്‍ഷകരെ രക്ഷിക്കാന്‍ വിദേശ നിക്ഷേപം കൊണ്ട് വരുന്നു . ഇനി രാജ്യത്തിന്‍റെ ഭരണം വിദേശികള്‍ക്ക് കൊടുത്തു നോക്കാം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ