പഴം ചൊല്ലിൽ പതിരില്ല
നെല്ലിക്ക
ആദ്യം ചവർക്കും പിന്നെ മധുരിക്കും
ഭരണം
ആദ്യം മധുരിക്കും പിന്നെ ചവർക്കും
പണ്ട്
നാണം കെട്ടും പണമുണ്ടാ ക്കിയാൽ
നാണക്കേടാ പണം തീര്തിടും
ഇന്ന്
നാണം കേട്ട് പണ മുണ്ടാക്കിയാൽ
നാണക്കേട് ജീവിതം മുഴുവൻ പിന്തുടരും
( കാരണം: മീഡിയ )
നെല്ലിക്ക
ആദ്യം ചവർക്കും പിന്നെ മധുരിക്കും
ഭരണം
ആദ്യം മധുരിക്കും പിന്നെ ചവർക്കും
പണ്ട്
നാണം കെട്ടും പണമുണ്ടാ ക്കിയാൽ
നാണക്കേടാ പണം തീര്തിടും
ഇന്ന്
നാണം കേട്ട് പണ മുണ്ടാക്കിയാൽ
നാണക്കേട് ജീവിതം മുഴുവൻ പിന്തുടരും
( കാരണം: മീഡിയ )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ