എന്‍റെ വീട്ടു മുറ്റത്തൊരു മരമുണ്ട്
എന്‍ അച്ഛന്‍ നട്ട മാമരം
പ്രഭാതങ്ങളില്‍ കുളിരേകും മരം!
ഉച്ച വെയിലില്‍ തണലേകും മരം!
വിശപ്പടക്കാന്‍ ഫലം തരും മരം!
കിളികള്‍ക്ക് വാഴാന്‍ വീടാണ് ഈ മരം!
എന്‍റെ വീടുമുട്ടതൊരു മരമുണ്ട്
എന്‍ അച്ഛന്‍ നട്ട മാമരം
അറിയുന്നു ഞാനാ മരത്തിന്‍ ആത്മാവിനെ
പ്രകൃതിയെ തോട്ടറിയും ജീവ ചൈതന്യത്തെ
ഇന്ന് ഞാനെന്‍ വീടു മുറ്റത്ത്
മറ്റൊരു തൈ നാട്ടു
നാളെ അത് വളര്‍ന് ഒരു മരമാകും.
വരും നാളുകള്‍ക്കു
തണലേകാന്‍, ഫലമെകാന്‍
പിന്നെ തന്‍ നിശ്വാസ വായുവാല്‍
ചുട്ടു പഴുക്കും ഭൂമിതന്‍
ഉഷ്ണത്തെ ശമിപ്പിക്കാന്‍
എന്‍റെ വീട്ടു മുറ്റത്തൊരു മരമുണ്ട്
എന്‍ അച്ഛന്‍ നട്ട മാമരം
എന്‍ അച്ഛന്‍ നട്ട മാമരം
പ്രഭാതങ്ങളില്‍ കുളിരേകും മരം!
ഉച്ച വെയിലില്‍ തണലേകും മരം!
വിശപ്പടക്കാന്‍ ഫലം തരും മരം!
കിളികള്‍ക്ക് വാഴാന്‍ വീടാണ് ഈ മരം!
എന്‍റെ വീടുമുട്ടതൊരു മരമുണ്ട്
എന്‍ അച്ഛന്‍ നട്ട മാമരം
അറിയുന്നു ഞാനാ മരത്തിന്‍ ആത്മാവിനെ
പ്രകൃതിയെ തോട്ടറിയും ജീവ ചൈതന്യത്തെ
ഇന്ന് ഞാനെന്‍ വീടു മുറ്റത്ത്
മറ്റൊരു തൈ നാട്ടു
നാളെ അത് വളര്‍ന് ഒരു മരമാകും.
വരും നാളുകള്‍ക്കു
തണലേകാന്‍, ഫലമെകാന്‍
പിന്നെ തന്‍ നിശ്വാസ വായുവാല്‍
ചുട്ടു പഴുക്കും ഭൂമിതന്‍
ഉഷ്ണത്തെ ശമിപ്പിക്കാന്‍
എന്‍റെ വീട്ടു മുറ്റത്തൊരു മരമുണ്ട്
എന്‍ അച്ഛന്‍ നട്ട മാമരം
vallare nalla kavitha------inniyum ezuthu---
മറുപടിഇല്ലാതാക്കൂ